Some basic tips of Spagobi installation

Create a Variable : CATALINA_HOME
Set the value of this variable to the folder where SpagoBI server resides, for eg:
CATALINA_HOME=D:\SpagoBI

Create another variable JAVA_HOME
Set the value of this variable to the folder where Java resides, for eg:
JAVA_HOME=C:\Program Files\Java\jdk1.8.0_25

The default port of SpagoBI is 8080, if oracle xe is installed, it also uses the same port.
Below is the steps to Change Oracle port from 8080 to 3010

C:\>sqlplus /nolog
SQL*Plus: Release 10.2.0.1.0 – Production on Tue Aug 26 10:40:44 2008
Copyright (c) 1982, 2005, Oracle. All rights reserved.

SQL> connect
Enter user-name: system
Enter password: <enter password if will not be visible>
Connected.

SQL> Exec DBMS_XDB.SETHTTPPORT(3010); [Assuming you want to have HTTP going to this port]
PL/SQL procedure successfully completed.

SQL>quit

Advertisements

,

Leave a comment

Counting started… Who is going to…

Counting started… Who is going to lead… Excited… I am posting this from Diaspora*

Leave a comment

ലക്ഷ്മിയുടേയും പാറുവിന്റേയും…

ലക്ഷ്മിയുടേയും പാറുവിന്റേയും അരങ്ങേറ്റം ഇന്ന്… ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ … വൈകീട്ട് അഞ്ച് മണി.

Leave a comment

സ്വതന്ത്ര സോഫ്റ്റ്‌വേര്‍…

സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങും. ഇതിന്റെ സി. ഡി.

ഇമേജ് ഇവിടെനിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Leave a comment

ചങ്ങാതിക്കൂട്ടത്തില്…

ചങ്ങാതിക്കൂട്ടത്തില് പങ്കെടുത്തവര്ക്കെല്ലാം അഭിനന്ദനങ്ങള്

Leave a comment

വിക്കിസംഗമോത്സവം – 2013 ആലപ്പുഴ…

വിക്കിസംഗമോത്സവം – 2013

ആലപ്പുഴ വിക്കിമീഡിയയെ സ്നേഹിക്കുന്നു

ഫോട്ടോ വാക്ക്


2013 ഡിസം. 15 ഞായര്‍
രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ
ആലപ്പുഴ നഗരം

ആലപ്പുഴയുടെ ചരിത്ര – വിനോദസഞ്ചാര പ്രാധാന്യം
ക്യാമറക്കണ്ണുകളിലൂടെ സ്വതന്ത്ര വിജ്ഞാനത്തിന്റെ ഭാഗമാകുന്നു…

അമച്വര്‍ -പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സ്വാഗതം.
ഛായാഗ്രഹണം, വിക്കികോമണ്‍സില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യല്‍, ക്രിയേറ്റീവ് കോമണ്‍സ് തുടങ്ങിയവയില്‍ പരിശീലനം.

ഫോട്ടോ വാക്കില്‍ പങ്കെടുക്കൂ. ആലപ്പുഴയുടെ മനോഹര ദൃശ്യങ്ങള്‍ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി, സ്വതന്ത്ര ചിത്രങ്ങള്‍ ആയി വിക്കിമീഡിയ കോമണ്‍സില്‍ അപ്‌ലോഡ് ചെയ്യൂ.
ആ ചിത്രങ്ങള്‍ വിക്കിപീഡിയയിലെ ലേഖനങ്ങളായിമാറുന്നത് കാണൂ / ലേഖനങ്ങള്‍ക്ക് മിഴിവേകുന്നവയായി മാറുന്നത് കാണൂ…

ലോകത്തെവിടെ നിന്നും എപ്പോഴും എക്കാലവും നിങ്ങളുടെ ചിത്രങ്ങള്‍ ചങ്ങാതിമാര്‍ക്ക് കണ്ടെത്താനുള്ള സാഹചര്യമൊരുക്കൂ. നിങ്ങള്‍ക്ക് കടപ്പാട് രേഖപ്പെടുത്തി നിങ്ങളുടെ ചിത്രങ്ങള്‍ പുനരുപയോഗിക്കുവാന്‍ അവസരമൊരുക്കൂ… വിജ്ഞാന വ്യാപനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കൂ…

ഫോട്ടോവാക്കില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസം. 15 രാവിലെ 9 ന് ആലപ്പുഴ പരിഷത് ഭവനില്‍ എത്തുക. നിങ്ങളുടെ പേര് ഇവിടെ ചേര്‍ക്കാവുന്നതാണ്.

https://docs.google.com/document/d/1N0ahID4A51js8U2ScuYyhDJfUSyOn7DQ5OHSpsU2XDY/edit?usp=sharing

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400203766, 9447893110

Leave a comment

പ്രസിദ്ധീകരണ ആവശ്യങ്ങള്‍ക്കായി…

പ്രസിദ്ധീകരണ ആവശ്യങ്ങള്‍ക്കായി സ്ക്രൈബ്സ് എന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ മലയാളത്തിലും ഉപയോഗിച്ചു തുടങ്ങിയ കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ.

സ്ക്രൈബ്സ് ഉപയോഗിച്ചുള്ള പേജ് ഡിസൈന്‍, ലേഔട്ട്, തുടങ്ങിയവ വിശദമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ 2013 ഡിസംബര്‍ 7, 8 തിയ്യതികളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് സ്ക്രൈബ്സ് ശില്പശാല സംഘടിപ്പിക്കുന്നു.

ഡി.ടി.പി ഓപ്പറേറ്റര്‍മാര്‍, ലേ ഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനേഴ്സ് തുടങ്ങിയ അച്ചടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും, സ്ക്രൈബ്സ് പരിശീലിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം.

മലയാളം തെലുങ്ക് തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കായി സ്ക്രൈബ്സ് ഉപയോഗം സാദ്ധ്യമാക്കിയ എറണാകുളത്തെ എ.ടി.പി.എസ്സിന്റെ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പരിശീലനം. പങ്കാളികള്‍ ഉബുണ്ടു 12.04/ഫെഡോറ തുടങ്ങിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്ടോപ്പുമായി വരേണ്ടതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ സഹിതം cm.muraleedharan@gmail.com എന്ന വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്യുക.

സി.എം. മുരളീധരന്‍, കണ്‍വീനര്‍, പരിഷത്ത് ഐ.ടി. ഉപസമിതി

Leave a comment

%d bloggers like this: